വിദേശ കറന്‍സി പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍നിന്ന് കസ്​റ്റംസ് വിദേശ കറൻസി പിടികൂടി. 10.4 ലക്ഷം ഇന്ത്യന്‍ മൂല്യമുള്ള വിദേശ കറന്‍സികളാണിവ​. ബുധനാഴ്​ച രാവിലെ വിദേശത്തേക്കു പോകാന്‍ വിമാനത്താവളത്തിലെത്തിയ വടകര ഓര്‍ക്കാട്ടേരി സ്വദേശി വിപിൻ വേണുവില്‍നിന്നാണ് കറന്‍സി പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.