ഹിന്ദി ദിനാചരണം

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. ദിനാഘോഷത്തി​ൻെറ ഉദ്ഘാടനം കയ്യൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി ഹിന്ദി അധ്യാപകൻ യു. വേണുഗോപാലൻ മാസ്​റ്റർ നിർവഹിച്ചു. ഓസോൺ ദിനാചരണം ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സാമൂഹിക ശാസ്ത്ര ക്ലബ് -സയൻസ് ക്ലബ് എന്നിവയുടെ നേതൃത്തിൽ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. ഉദ്ഘാടനം ക്രൈസ്​റ്റ്​ യൂനിവേഴ്സിറ്റി ബംഗളൂരു അസോസിയറ്റ് പ്രഫസർ ഡോ. ടി.പി. വിനോദ് നിർവഹിച്ചു. പ്രഥമാധ്യാപകൻ ഐ.ആർ. മനോജ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.