ബി.ജെ.പി പ്രകടനം

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ യുവമോര്‍ച്ച മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നഗരത്തില്‍ ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ്​ എന്‍. ഹരിദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജു ഏളക്കുഴി, സി.പി. സംഗീത, യു.ടി. ജയന്തന്‍, സ്മിത ചന്ദ്രബാബു, സ്മിത ജയമോഹന്‍, എം.പി. സുമേഷ്, സി.കെ. കുഞ്ഞിക്കണ്ണന്‍, കെ.ജെ. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.