ആയുർവേദ കോളജിൽ അധ്യാപക ഒഴിവ്

പയ്യന്നൂർ: പരിയാരത്ത് പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. ആയുർവേദ കോളജിൽ കായ ചികിത്സ, സ്വസ്ഥവൃത്ത, അഗദ തന്ത്ര വിഭാഗങ്ങളിൽ കരാർ വ്യവസ്ഥയിൽ അസി. പ്രഫസർമാരെ നിയമിക്കുന്നതിനുള്ള വാക് ഇൻ ഇൻറർവ്യൂ 23, 24,25 തീയതികളിൽ രാവിലെ 11ന്​ കോളജ് പ്രിൻസിപ്പലി​ൻെറ ചേംബറിൽ നടക്കും. അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആധാർ -പാൻ കാർഡുകളുടെ പകർപ്പുകളും സഹിതം അതത് ദിവസങ്ങളിൽ ഇൻറർവ്യൂവിൽ പങ്കെടുക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.