യു.ഡി.എഫ് ധർണ

ഇരിക്കൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച എൽ.ഡി.എഫ് സർക്കാറിനെതിരെ ഇരിക്കൂറിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഇരിക്കൂർ പഞ്ചായത്ത് ഓഫിസ് പരിസരത്ത് സംഘടിപ്പിച്ച ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ ടി.എ. ജെസ്​റ്റിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ്​ എ.എം. വിജയൻ അധ്യക്ഷത വഹിച്ചു. കെ. അസൈനാർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.