മന്ത്രി ജലീലിനെതിരെ തലയിൽ മുണ്ടിട്ട് പ്രതിഷേധം

ശ്രീകണ്ഠപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് ശ്രീകണ്ഠപുരം മുൻസിപ്പൽ മുസ്​ലിം യൂത്ത് ലീഗി​ൻെറ നേതൃത്വത്തിൽ ടൗണിൽ തലയിൽ മുണ്ടിട്ട് പ്രതിഷേധിച്ചു. തുടർന്ന് ബസ് സ്​റ്റാൻഡിൽ സംഗമം ജില്ല ലീഗ് വൈസ് പ്രസിഡൻറ്​ അഡ്വ. എസ്. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡൻറ്​ എൻ.പി. റഷീദ് മാസ്​റ്റർ, എം. ബഷീർ, യു.പി. അഫ്സൽ, സുനൈസ് മാസ്​റ്റർ, വി.പി. മിർദാസ്, ടി. സബാഹ്, പി. ഉസ്സൻ, എ.കെ. നൗഷാദ്, റബാഹ്, നവാസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.