ജീവനക്കാരന് കോവിഡ്: കേളകം കെ.എസ്.ഇ.ബി ഓഫിസ് അടച്ചു

കേളകം: കെ.എസ്.ഇ.ബി ഓഫിസ്​ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ആരോഗ്യ വകുപ്പ്​ നിർദേശ പ്രകാരം സെപ്റ്റംബർ 20 വരെ ഓഫിസ് അടച്ചിടാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. പണം അടക്കാൻ ഓൺലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും എന്തെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ 9496012060 0490-2412585 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കണമെന്നും കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.