ഖബറടക്കം ചൊവ്വാഴ്ച

പയ്യന്നൂർ: കഴിഞ്ഞദിവസം ഫുജൈറയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ട രാമന്തളി വടക്കുമ്പാട് ഹാജി റോഡിലെ ചേനോത്ത് മാടത്തിൽ നജീബി​ൻെറ(45) മൃതദേഹം ചൊവ്വാഴ്ച രാവിലെ ഏഴിന്​ നാട്ടിലെത്തിക്കും. തുടർന്ന് എട്ടിന്​ രാമന്തളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.