പട്ടിക പ്രസിദ്ധീകരിച്ചു

മാഹി: അഴിയൂർ ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് വോട്ടർപട്ടികയിലുള്ള മരിച്ചവരുടെ പേരുവിവരം പഞ്ചായത്തിൽ പ്രസിദ്ധീകരിച്ചു. കഴിഞ്ഞയാഴ്ച കരട് ലിസ്​റ്റിൽ ആക്ഷേപം ക്ഷണിച്ചതിനെ തുടർന്ന് ലഭിച്ച അപേക്ഷകൾകൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. lsgkerala.in/azhiyurpanchayat എന്ന സൈറ്റിലും പട്ടിക ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.