ഗൃഹാങ്കണ സത്യഗ്രഹം നടത്തി

കണ്ണൂര്‍: എല്‍.ഐ.സിയുടെ ഓഹരി വില്‍പന നടത്താനുള്ള നീക്കത്തില്‍നിന്ന്​ കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട്​ എല്‍.ഐ.സി ജീവനക്കാര്‍ 'ഗൃഹാങ്കണ സത്യഗ്രഹം' നടത്തി. എല്‍.ഐ.സി എംപ്ലോയീസ് യൂനിയ​ൻെറ നേതൃത്വത്തില്‍ ശനിയാഴ്ച വൈകീട്ട് നാലു മുതല്‍ നടന്ന സമരത്തില്‍ കണ്ണൂര്‍ ജില്ലയിലെ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്തു. സമരം വിജയിപ്പിച്ച മുഴുവന്‍ ജീവനക്കാരെയും കുടുംബാംഗങ്ങളെയും എല്‍.ഐ.സി എംപ്ലോയീസ് യൂനിയന്‍ കണ്ണൂര്‍-കാസര്‍കോട് ജില്ല കോഓഡിനേഷന്‍ കമ്മിറ്റി അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.