ലാബ് സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി

പയ്യന്നൂർ: പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ . പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വലി​ൻെറ അധ്യക്ഷതയിൽ സി. കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്​തു. പയ്യന്നൂർ നഗരസഭ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. ബാലൻ, കേരള പൂരക്കളി അക്കാദമി സെക്രട്ടറി കെ.വി. മോഹനൻ, കൗൺസിലർമാരായ എൻ. നളിനി, സീമ സുരേഷ്, പി.കെ. പ്രസീത, കെ. രാഘവൻ, എം. ആനന്ദൻ, പി.ടി.എ പ്രസിഡൻറ്​ കെ. കമലാക്ഷൻ, ഹെഡ്മാസ്​റ്റർ സി.കെ. അംഗജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.വി. വിനോദ് കുമാർ സ്വാഗതവും സീനിയർ അസി. പി.വി. പ്രകാശ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.