ഫാഷിസ്​റ്റ്​ രാഷ്​ട്രീയം നാടിനും ജനാധിപത്യത്തിനും ഭീഷണി -വെൽ​െഫയർ പാർട്ടി

തലശ്ശേരി: ആശയങ്ങളെയും എതിർശബ്​ദങ്ങളെയും വാളുകൊണ്ട്‌ നേരിടുന്ന ഫാഷിസ്​റ്റ്​ രാഷ്​ട്രീയം നാടിനും ജനാധിപത്യത്തിനും ഭീഷണിയാണെന്നും എസ്.ഡി.പി.െഎ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻെറ ഘാതകരെ ഉടൻ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും വെൽഫയർ പാർട്ടി മണ്ഡലം സെക്ര​േട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. യു.കെ. സെയ്ദ്‌, സാജിദ്‌ കോമത്ത്‌, സി.പി. അഷറഫ്‌, സി.ടി. ഖാലിദ്‌ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.