ദലിത് ക്രിസ്ത്യൻ ആക്ടിവ് മൂവ്മെൻറ് ഓഫിസ് ഉദ്​ഘാടനം

ദലിത് ക്രിസ്ത്യൻ ആക്ടിവ് മൂവ്മൻെറ് ഓഫിസ് ഉദ്​ഘാടനം പഴയങ്ങാടി: ദലിത് ക്രൈസ്തവരുടെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മാടായിയിൽ ദലിത് ക്രിസ്ത്യൻ ആക്ടിവ് മൂവ്മൻെറ്​ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. എഴുത്തുകാരൻ സ്​റ്റാൻലി പാടിക് ഉദ്​ഘാടനം ചെയ്​തു. യൂജിൻ ബിജു, സുനിൽ കൊയിലേരിയൻ, കെ.ജെ. വർഗീസ്, കെ.ബി. സൈമൻ, ദേവസി കുറ്റൂർ, പി.എൽ. ബേബി, യൂജിൻ ബോബൻ, ജെയ്സൻ മാത്യു, റെജി സെബാസ്​റ്റ്യൻ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.