Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദലിത് ക്രിസ്ത്യൻ...

ദലിത് ക്രിസ്ത്യൻ ആക്ടിവ് മൂവ്മെൻറ് ഓഫിസ് ഉദ്​ഘാടനം

text_fields
bookmark_border
ദലിത് ക്രിസ്ത്യൻ ആക്ടിവ് മൂവ്മൻെറ് ഓഫിസ് ഉദ്​ഘാടനം പഴയങ്ങാടി: ദലിത് ക്രൈസ്തവരുടെ വികസന പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മാടായിയിൽ ദലിത് ക്രിസ്ത്യൻ ആക്ടിവ് മൂവ്മൻെറ്​ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. എഴുത്തുകാരൻ സ്​റ്റാൻലി പാടിക് ഉദ്​ഘാടനം ചെയ്​തു. യൂജിൻ ബിജു, സുനിൽ കൊയിലേരിയൻ, കെ.ജെ. വർഗീസ്, കെ.ബി. സൈമൻ, ദേവസി കുറ്റൂർ, പി.എൽ. ബേബി, യൂജിൻ ബോബൻ, ജെയ്സൻ മാത്യു, റെജി സെബാസ്​റ്റ്യൻ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story