എം.എസ്.എഫ് പ്രതിഷേധ സംഗമം

ഇരിട്ടി: പാലത്തായി കേസ് അട്ടിമറിച്ച ക്രൈംബ്രാഞ്ച് -സർക്കാർ ഗൂഢാലോചനക്കെതിരെ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് എം.എസ്.എഫ് നടത്തിയ മാർച്ചിൽ പൊലീസ​്​ നടത്തിയ നരനായാട്ടിനെതിരെ കാക്കയങ്ങാട് പ്രവർത്തകർ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. എം. മുബാറക്ക്, വി. ശമൽ, കെ.ആർ. അജ്‌സൽ, എം. ഹിലാൽ മുഹമ്മദ്, പി.വി. യഹിയ എന്നിവർ നേതൃത്വം നൽകി. പടം: IRT_msf Prathishedham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.