കേരള മുസ്​ലിം ജമാഅത്ത് സോൺ കമ്മിറ്റി യോഗം

തലശ്ശേരി: കേരള മുസ്​ലിം ജമാഅത്ത് തലശ്ശേരി സോൺ കമ്മിറ്റി ഓൺലൈൻ യോഗം സംസ്ഥാന സെക്രട്ടറി പ്രഫ. യു.സി. അബ്​ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ സി.കെ.പി. അബ്​ദുറഹിമാൻ കേയി അധ്യക്ഷത വഹിച്ചു. ​ ഇബ്രാഹിം പൂക്കോയ തങ്ങൾ പ്രാർഥന നടത്തി. കേരള മുസ്​ലിം ജമാഅത്ത് സ്​റ്റേറ്റ് ജില്ല സെക്രട്ടറി എം.കെ. ഹമീദ് മാസ്​റ്റർ, അലവിക്കുട്ടി ഫൈസി എന്നിവർ ക്ലാസെടുത്തു. ജില്ല സെക്രട്ടറി അലി മൊഗ്രാൽ പദ്ധതി അവതരണം നടത്തി. ജില്ല പ്രസിഡൻറ്​ അലികുഞ്ഞി ദാരിമി, അഫ്സൽ മഠത്തിൽ എന്നിവരും യൂനിറ്റ് ഭാരവാഹികളും സോൺ കൗൺസിലർമാരും പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് റഫീഖ് സ്വാഗതവും വൈസ് പ്രസിഡൻറ് അബ്​ദുൽ ഖാദർ ചാലക്കര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.