സമ്പർക്കം: ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം

കേളകം: ടൗണിൽ കഴിഞ്ഞദിവസം രണ്ട് പച്ചക്കറിക്കട ജീവനക്കാർക്കും ചായക്കട തൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്ക പട്ടികയിലുള്ളവർ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്ന്​ അധികൃതർ അറിയിച്ചു. ടൗണിലെ 'സ്‌നോ പാലസ്' സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ സ്ഥാപനവുമായി കഴിഞ്ഞദിവസങ്ങളിൽ ബന്ധപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ പോകണം. കേളകം ഹെൽത്ത് ഇൻസ്‌പെക്ടർ: 9497855666, കേളകം മെഡിക്കൽ ഓഫിസർ: 8848873827.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.