വൈദ്യുതി മുടങ്ങും

ചൊവ്വ: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ പൗള്‍ട്രിഫാം, മുണ്ടയാട് ഇന്‍ഡോര്‍ സ്​റ്റേഡിയം, ജേണലിസ്​റ്റ് കോളനി, എളയാവൂര്‍ പഞ്ചായത്ത് ഓഫിസ്, അമ്മൂപറമ്പ്, പോളിടെക്‌നിക്ക് പരിസരം, പ്ലാസ്​റ്റിക് എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ . കൊളച്ചേരി: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയിലെ കൊളച്ചേരി പറമ്പ് നാല് സൻെറ് കോളനി, കൊളച്ചേരി പറമ്പ് കനാല്‍, കാവുംചാല്‍, സദ്ദാം മുക്ക്, പള്ളിപ്പറമ്പ്, കോടി പൊയില്‍, കായ ചിറ, ദാലില്‍ പള്ളി, പടപ്പ, തങ്ങള്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.