ആയുർവേദ ആശുപത്രി കെട്ടിടം തുറന്നു

ഇരിണാവ്: കല്യാശ്ശേരി പഞ്ചായത്തിനു കീഴിൽ ഇരിണാവിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടം തുറന്നു. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ ഇ.പി. ഓമന അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ടി. സുധ, കല്യാശ്ശേരി ബ്ലോക്ക് വൈ. പ്രസി പി. ഗോവിന്ദൻ, പി.പി. ഷാജിർ, പി. സ്വപ്നകുമാരി, പി.പി. പുഷ്പവല്ലി, കെ. മോഹനൻ, ഡോ. ഇ.വി. സുധീർ എന്നിവർ സംസാരിച്ചു. 46 ലക്ഷം രൂപയാണ് കെട്ടിട നിർമാണത്തിന് ചെലവഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.