ദേശീയ അധ്യാപക ദിനം

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സി. റീനയുടെ അധ്യക്ഷതയിൽ എസ്.എസ്.എ ജില്ല പ്രോജക്ട് കോഒാഡിനേറ്റർ ടി.പി. വേണുഗോപാലൻ ഉദ്​ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകരായ ഹെഡ്മാസ്​റ്റർ ഐ.ആർ. ദിനേശൻ, കെ.വി. മധുസൂദനൻ, പി.വി. ശ്യാമള, എൻ.കെ. അനിത എന്നിവരെ ആദരിച്ചു. കെ.എ. മുജീബുള്ള, മുഹമ്മദ് മിസബ്, കെ. ലക്ഷ്മി എന്നിവർ സംസാരിച്ചു. ലേഖന മത്സരം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.