മട്ടന്നൂരിൽ ഞായറാഴ്​ച സമ്പൂര്‍ണ ലോക്​ഡൗണ്‍

മട്ടന്നൂര്‍: കോവിഡ് പശ്ചാത്തലത്തില്‍ മട്ടന്നൂര്‍ നഗരസഭയില്‍ ഞായറാഴ്​ച സമ്പൂര്‍ണ ലോക്​ഡൗണ്‍ ആയിരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു അറിയിച്ചു. കഞ്ചാവ് പിടികൂടി മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്തവളം വഴി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്നുകിലോ കഞ്ചാവ് പിടികൂടി. 30 ലക്ഷം വിലവരുന്ന കഞ്ചാവാണ് കടത്താന്‍ ശ്രമം നടന്നത്. ആദ്യമായാണ് കണ്ണൂരില്‍നിന്ന് കഞ്ചാവ് പിടികൂടുന്നത്. കാസര്‍കോട്​ സ്വദേശി അബ്​ദുൽ റഹ്മാനില്‍ നിന്നാണ് ദു​ൈബയിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.