ഓൺലൈൻ ഓണാഘോഷം

കരുവൻചാൽ: മലയോര സൗഹൃദ കൂട്ടായ്​മയുടെ നേതൃത്വത്തിൽ നടത്തി. ജില്ല പഞ്ചായത്ത് മെംബർ ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്​തു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു. സി.എസ്. കുര്യാച്ചൻ അധ്യക്ഷത വഹിച്ചു. ജെയ്​സൺ ഡൊമിനിക്, അനീഷ്‌ കാപ്പിമല, അൻസാർ കരുവൻചാൽ, റാഫി ആലക്കോട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.