വാഷ് പിടികൂടി നശിപ്പിച്ചു

ആലക്കോട്: നെല്ലിക്കുന്ന് അച്ചാർകൊല്ലിയിൽ നടത്തിയ റെയ്​ഡിൽ തോടി​ൻകരയിലെ വാറ്റ് കേന്ദ്രം തകർത്ത് 140 ലിറ്റർ . പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. ആലക്കോട് എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ. അഹമ്മദ്​ റെയ്​ഡിന്​ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.