എസ്.എഫ്.ഐ ധര്‍ണ നടത്തി

കണ്ണൂര്‍: കോവിഡ് വ്യാപനത്തിനിടയിലും പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ആര്‍.എസ് പോസ്​റ്റ്​ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. കേന്ദ്ര കമ്മിറ്റിയംഗം എ.പി. അന്‍വീര്‍ ഉദ്ഘാടനം െചയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.