കണിച്ചാറിൽ കടകള്‍ ആറുവരെ

കണിച്ചാര്‍: കണിച്ചാർ പഞ്ചായത്തില്‍ കടകളുടെ സമയം വൈകീട്ട്​ ആറുവരെയായി ചുരുക്കി. ഓണത്തോടനുബന്ധിച്ച് രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. മൂന്നാം വാര്‍ഡില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതി​ൻെറ പശ്ചാത്തലത്തിലാണ് സമയം ആറുമണിയാക്കി ചുരുക്കാന്‍ പഞ്ചായത്ത് സുരക്ഷ കമ്മിറ്റി യോഗം വീണ്ടും തീരുമാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.