വൈദ്യുതി മുടങ്ങും

കണ്ണൂർ: ചൊവ്വ വൈദ്യുതി സെക്​ഷന്‍ പരിധിയിലെ സുസുകി, വിവേക് കോംപ്ലക്സ്, നന്ദിലത്ത്, മേലെ ചൊവ്വ, അമ്പാടി, എ.കെ.ജി റോഡ്, അമ്പലക്കുളം, പി.വി.എസ് അപ്പാർട്​മൻെറ്സ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ ആറുവരെ . മയ്യില്‍: സെക്​ഷന്‍ പരിധിയിലെ പാവന്നൂര്‍മൊട്ട, വള്ളുവ കോളനി, പാവന്നൂര്‍ ബാലവാടി, പാവന്നൂര്‍ കടവ്, മൂടന്‍കുന്ന് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . കൊളച്ചേരി: സെക്​ഷന്‍ പരിധിയിലെ മൈതാനപ്പള്ളി, കുമ്മായക്കടവ്, ഓട്ടുകമ്പനി ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . വേങ്ങാട്: സെക്​ഷന്‍ പരിധിയിലെ മൗവ്വേരി, മൗവ്വേരി കെ.ഡബ്ല്യു.എ, ആര്‍ടെക്ക്, നമാസ്‌കോ, കൈരളി പെറ്റ് ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.