വൈദ്യുതി മുടങ്ങും

കണ്ണൂർ: ശിക്ഷക് ​ഭവൻ, രജിസ്​ട്രാർ ഒാഫിസ്​ റോഡ്​, സൂര്യ അപ്പാർട്​മൻെറ്​, വൈദ്യുതി ഭവൻ, ബി.എസ്​.എൻ.എൽ ഭവൻ, രാമാനന്ദമിൽ, അശോക ഹോസ്​പിറ്റൽ പരിസരം എന്നിവിടങ്ങളിൽ രാവിലെ ഒമ്പത്​ മുതൽ അഞ്ചുവരെ . അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശിവപുരം സെക്​ഷന്‍ പരിധിയിലെ കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്, മുണ്ടച്ചാല്‍ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതല്‍ 5.30 വരെ . കാടാച്ചിറ ടൗണ്‍, കോട്ടൂര്‍, എയര്‍ടെല്‍ കോട്ടൂര്‍, തൃക്കപാലം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ നാലുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.