എം.സി.കെ. ഖാലിദ് അനുസ്മരണം

തലശ്ശേരി: കതിരൂർ പഞ്ചായത്ത് മുസ്​ലിം ലീഗ് സെക്രട്ടറിയും മഹല്ല് മദ്റസ മാനേജ്മൻെറ് ഭാരവാഹിയുമായിരുന്ന എം.സി.കെ. ഖാലിദി‍ൻെറ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് സി.എച്ച് റിലീഫ് െസൻററി‍ൻെറ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുസ്​ലിം ലീഗ് ജില്ല പ്രവർത്തക സമിതി അംഗം ബഷീർ ചെറിയാണ്ടി ഉദ്ഘാടനം ചെയ്തു. പി.സി. ഉസ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. എം. മുസ്തഫ, യൂസുഫ് കോമത്ത്, പി.എം. ദാവൂദ്, പി. ഉമ്മർ, പി.സി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.