ധർണ നടത്തി

പയ്യന്നൂർ: തലശ്ശേരി മേഖലയിൽ മുതിർന്ന ആർ.എസ്.എസ്, ബി.ജെ.പി നേതാക്കളുടെ വീടുകളിൽ മാവോവാദി ശൈലിയിൽ അടയാളം പതിച്ചു ഭീഷണിപ്പെടുത്താനുള്ള സി.പി.എമ്മി​ൻെറ ജനാധിപത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ബി.ജെ.പി പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . സംസ്ഥാന സമിതി അംഗം എ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. തമ്പാൻ തവിടിശ്ശേരി, എം.പി. രവീന്ദ്രൻ, വിജിദാക്ഷ കുമാർ തുടങ്ങിയവർ സംസാരിച്ചു. രൂപേഷ് തൈവളപ്പിൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.