ഓണക്കിറ്റ് നൽകി

കാർത്തികപുരം: ഉദയഗിരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അപ്പർ ചീക്കാട് ആദിവാസി കുടുംബങ്ങൾക്ക് . കെ.പി.സി.സി നിർവാഹക സമിതി അംഗം തോമസ് വെക്കത്താനം ഉദ്ഘാടനം ചെയ്തു. ബെന്നി പീടിയേക്കൽ അധ്യക്ഷത വഹിച്ചു. ബിജു പുളിയൻതൊട്ടി, ജോസഫ് വട്ടക്കൊട്ടയിൽ, കുഞ്ഞുമോൻ നരിവേലിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.