കേസെടുത്തതില്‍ പ്രതിഷേധിച്ചു

ചെറുപുഴ: വ്യാപാരികള്‍ കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തതില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ മേഖല കമ്മിറ്റി പ്രതിഷേധിച്ചു. വ്യാപാരികള്‍ക്കെതിരെയുള്ള നടപടി പിന്‍വലിക്കണമെന്ന്​ മേഖല ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രസിഡൻറ്​ എന്‍.വി. കുഞ്ഞിരാമന്‍, ജന.​ സെക്ര. ടി.ബി. പ്രസാദ്, ട്രഷറര്‍ റോയി ജോസഫ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.