ഇരിട്ടി താലൂക്കുതല പരാതി പരിഹാര അദാലത്ത് ഏഴിന്

ഇരിട്ടി: താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ​െസപ്റ്റംബര്‍ ഏഴിന് നടക്കും. പരാതികള്‍ ആഗസ്​റ്റ്​ 27ന് വൈകീട്ട് അഞ്ചിന് മുമ്പ്​ irittytalukppa@gmail.com, tah.iritty.rev@gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.