വൈദ്യുതി മുടങ്ങും

ചൊക്ലി: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച പന്ന്യന്നൂർ അരയാക്കൂൽ റോഡ്, കള്ള്ഷാപ്പ് പരിസരം ഭാഗങ്ങളിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെയും വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ കല്ലിൽ മൊട്ട, കാഞ്ഞിരത്തിൻ കീഴിൽ, കുറുന്താളി പീടിക, ആക്കൂൽ റോഡ്, മേനപ്രം അമ്പലം ഭാഗം ഭാഗങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ ഭാഗികമായും .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.