പ്രതിഷേധ സായാഹ്നം

ഇരിട്ടി: കരിദിനത്തി​ൻെറ ഭാഗമായി ഇരിട്ടി മണ്ഡലം യു.ഡി.എഫ്​ കമ്മിറ്റി നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എം. മജീദ് അധ്യക്ഷത വഹിച്ചു. പി.കെ. ജനാർദനൻ, ഇബ്രാഹീം മുണ്ടേരി, തോമസ് വർഗീസ്, പി.എ. നസീർ, സി. അഷ്റഫ് എന്നിവർ സംസാരിച്ചു. പടം: IRT_udf prathishedham ഇരിട്ടിയിൽ യു.ഡി.എഫ് നടത്തിയ സണ്ണി ജോസഫ് എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.