ഓണക്കിറ്റ് നൽകി

പയ്യന്നൂർ: 'ഖൽബാണ് കവ്വായി കുവൈത്ത്' ചാപ്റ്ററും റോട്ടറി പയ്യന്നൂർ മിഡ് ടൗണും ചേർന്ന്​ കവ്വായിയിലെ നിർധന കുടുംബങ്ങൾക്ക് . രാജ്മോഹൻ ഉണ്ണിത്താൻ എം.പി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്​തു. റോട്ടറി ക്ലബ് പ്രസിഡൻറ്​ എസ്. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ നസീമ ടീച്ചർ മുഖ്യാതിഥിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.