പാനൂർ ടൗണിലെ കച്ചവട സ്ഥാപനങ്ങൾ തുറക്കാം

പാനൂർ: ടൗണിലെ 40ാം വാർഡ് ഒഴികെയുള്ള വാർഡുകളിലെ കച്ചവട സ്ഥാപനങ്ങൾ വൈകീട്ട്​ അഞ്ചുവരെ തുറക്കാം. കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ച 40ാം വാർഡിലെ കച്ചവട സ്ഥാപനങ്ങൾ അത്യാവശ്യ സാധനങ്ങളായ പഴം, പച്ചക്കറി, പലവ്യഞ്​ജനം എന്നിവ ഹോം ഡെലിവറിക്കു​വേണ്ടി മാത്രം ജില്ല കലക്ടർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം. മരുന്നു ഷോപ്പുകൾക്ക്​ പ്രവർത്തിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.