കൊടിമരങ്ങൾ നശിപ്പിച്ചു

ശ്രീകണ്ഠപുരം: കണ്ടെയ്ൻമൻെറ് സോണായ വളക്കൈ ടൗണിൽ സ്ഥാപിച്ച കോൺഗ്രസ്, മുസ്​ലിം ലീഗ്, ഐ.എൻ.ടി.യു.സി . ഇരുമ്പ് കൊടിമരം പൂർണമായും മുറിച്ചുകൊണ്ടുപോവുകയായിരുന്നു. ലീഗ്, കോൺഗ്രസ് കമ്മിറ്റികൾ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. കീയച്ചാൽ ഭാഗത്ത് മൂന്നുപേർക്ക് കോവിഡ് ബാധിച്ചതിനെത്തുടർന്ന് വളക്കൈ ടൗൺ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ഇ. ദാമോദരൻ ശ്രീകണ്ഠപുരം പൊലീസിൽ പരാതി നൽകി. ഇരിക്കൂർ നിയോജക മണ്ഡലം മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ, വൈസ് പ്രസിഡൻറ് പി.പി. ഖാദർ, ചെങ്ങളായി പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ അശ്​റഫ് ചുഴലി എന്നിവർ സ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.