ആധാരം എഴുത്ത് ഓഫിസുകള്‍ അടച്ചിടും

ഇരിട്ടി: കോവിഡ്​ വ്യാപനം വർധിക്കുന്ന സാഹചര്യത്തില്‍ ഉളിക്കല്‍ പഞ്ചായത്തിലെ ആധാരം എഴുത്തുകാർ സെപ്​റ്റംബര്‍ മൂന്നുവരെ ഓഫിസുകള്‍ അടച്ചിടും. പൊതുസമൂഹത്തി​ൻെറ നന്മകരുതിയാണ്​ തീരുമാനമെന്ന്​ ഓള്‍ കേരള ഡോക്യുമൻെറ്​ റൈറ്റേഴ്‌സ് ആൻഡ്​ സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ഉളിക്കല്‍ യൂനിറ്റ് ഭാരവാഹികളായ ബി. ദിവാകരന്‍, കെ.എം. അബൂബക്കര്‍, എം. സജീവന്‍ എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.