വിദ്യാർഥികളെ അനുമോദിച്ചു

തലശ്ശേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ വടക്കുമ്പാട് സർവിസ് സഹകരണ ബാങ്കി‍ൻെറ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ല പഞ്ചായത്ത് അംഗം കാരായി രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം. പ്രസന്ന അധ്യക്ഷത വഹിച്ചു. എ. രമേശ് ബാബു, ബാങ്ക് മുൻ പ്രസിഡൻറ് കെ.വി. മോഹനൻ, ടി.കെ. പ്രേമൻ, എൻ.വി. വത്സലൻ, ടി.ജി. ബാലഗോപാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.