താക്കോൽ കൈമാറി

ചക്കരക്കൽ: ജമാഅത്തെ ഇസ്​ലാമി പൊതുവച്ചേരി ഹൽഖയും ബൈത്തുസകാത്​ ചക്കരക്കല്ലും സംയുക്തമായി തന്നടയിൽ നിർമിച്ച വീടി​ൻെറ താക്കോൽദാനം ജമാഅത്തെ ഇസ്​ലാമി മേഖല പ്രസിഡൻറ്​ യു.പി. സിദ്ദീഖ് മാസ്​റ്റർ നിർവഹിച്ചു. കെ.ടി. സലാം മാസ്​റ്റർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻറ​്​ ഇ. അബ്‍ദുൽ സലാം മാസ്​റ്റർ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ കെ. റഹൂഫ് മാസ്​റ്റർ, പൊതുവാച്ചേരി മഹല്ല് സെക്രട്ടറി എൻ. സക്കറിയ മാസ്​റ്റർ, കെ.കെ. അയ്യൂബ് ഹാജി, നാസർ തന്നട, കെ. സകരിയ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.