അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ പ്രോഗ്രാം ഇംപ്ലിമെ​േൻറഷൻ യൂനിറ്റില്‍ വിവിധ തസ്​തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന്​ . അക്രഡിറ്റഡ് എൻജിനീയര്‍ (ബി.ടെക് സിവില്‍, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം), സീനിയര്‍ അക്കൗണ്ടൻറ് (ബികോം ബിരുദം, സര്‍ക്കാർ സർവിസില്‍നിന്ന്​ വിരമിച്ചവര്‍, പരമാവധി പ്രായം 60 വയസ്സ്​) അപേക്ഷകള്‍ piupmgsykannur@gmail.com എന്ന ഇ–മെയില്‍ വിലാസത്തില്‍ ആഗസ്​റ്റ്​ 22ന് അഞ്ചു മണിക്കകവും തപാല്‍ അപേക്ഷകള്‍ പ്രോഗ്രാം ഇംപ്ലിമൻെറേഷന്‍ യൂനിറ്റ്, സിവില്‍ സ്​റ്റേഷന്‍, കണ്ണൂര്‍ 670002 എന്ന വിലാസത്തില്‍ 27ന് വൈകീട്ട് അഞ്ചു മണിക്കകവും ലഭിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.