തെക്കി ബസാര്‍ –ചേനോളി റോഡ് മെക്കാഡം ടാറിങ്​ ആരംഭിച്ചു

കണ്ണൂര്‍: തെക്കി ബസാറിലെ കക്കാട് റോഡിലേക്ക് തിരിയുന്ന ചേനോളി റോഡ് മെക്കാഡം ടാറിങ്​ പ്രവൃത്തി ആരംഭിച്ചു. ട്രാഫിക് ബാഹുല്യം കാരണം എപ്പോഴും പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന റോഡ് മെക്കാഡം ടാര്‍ ചെയ്യുകയെന്നത് പ്രദേശവാസികളുടെ ഏറക്കാലത്തെ ആവശ്യമായിരുന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ എം.എല്‍.എ ആസ്​തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് 75 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതി നല്‍കിയത്. എല്‍.എസ്.ജി.ഡി കണ്ണൂര്‍ കോര്‍പറേഷന്‍ എൻജിനീയറിങ്​ വിഭാഗത്തിനാണ് നിര്‍വഹണച്ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.