ചാരായം കടത്തൽ; കേസെടുത്തു

പേരാവൂർ: സ്കൂട്ടറിൽ ചാരായം കടത്തി വിറ്റ കേസിൽ കുനിത്തല സ്വദേശി കെ. വിജേഷിനെതിരെ (35) കേസെടുത്തു. പേരാവൂർ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന അഞ്ചുലിറ്റർ ചാരായവും സ്കൂട്ടറും കസ്​റ്റഡിയിലെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.