കോൺഗ്രസ്​ സത്യഗ്രഹം

കേളകം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റി സത്യഗ്രഹം നടത്തി. എം.എല്‍.എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്​തു. സന്തോഷ്​ മണ്ണാര്‍കുളം അധ്യക്ഷത വഹിച്ചു. ലിസി ജോസഫ്, വര്‍ഗീസ് ജോസഫ് നടപ്പുറം, ജോയി വേളുപുഴയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.