വിജയോത്സവം സംഘടിപ്പിച്ചു

മയ്യിൽ: തായംപൊയിൽ സഫ്‌ദർ ഹാശ്‌മി സ്‌മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച വിജയോത്സവം @ ഹോം പരിപാടിയുടെ ഭാഗമായി ഫോക്‌ലോർ അക്കാദമി പുരസ്‌കാര ജേതാവ്‌ കെ.സി. കുഞ്ഞിരാമ പെരുവണ്ണാനെയും ഹയർസെക്കൻഡറി, എസ്‌.എസ്‌.എൽ.സി, യു.എസ്‌.എസ്‌, എൽ.എസ്‌.എസ്‌ പരീക്ഷകളിലെ ഉന്നത വിജയികളെയും അനുമോദിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. വിജയൻ ഉദ്‌ഘാടനം ചെയ്‌തു. പി. പ്രശാന്തൻ, കെ. ഷാജി, കെ.പി. അബ്‌ദുൽ നാസർ, വി.പി. സിന്ധു എന്നിവർ ഉപഹാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.