ഐ.എസ്.ഒ അംഗീകാര പ്രഖ്യാപനം

കേളകം: ഗ്രാമപഞ്ചായത്ത് ഓഫിസ്​ ഒന്നാം നിലയുടെ ഉദ്ഘാടനവും ഐ.എസ്.ഒ അംഗീകാരത്തി‍ൻെറ പ്രഖ്യാപനവും വ്യവസായ, കായിക, യുവജന ക്ഷേമ മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനായി നിർവഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡൻറ്‌ മൈഥിലി രമണൻ, വൈസ് പ്രസിഡൻറ്‌ രാജൻ അടുക്കോലിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.