പരിഷത്ത്​ മേഖല സമ്മേളനം

പേരാവൂർ: ശാസ്ത്രസാഹിത്യ പരിഷത്ത്​ പേരാവൂർ മേഖല സമ്മേളനം സ്വാമിനാഥൻ ഫൗണ്ടേഷൻ സയൻറിസ്​റ്റ് സുമ വിഷ്​ണുദാസ് ഉദ്​ഘാടനം ചെയ്​തു. സുഷമ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. എം.വി. മുരളീധരൻ, എൻ.വി. മനോഹരൻ, കെ. വിനോദ് കുമാർ, അബ്​ദുൽ ഗഫൂർ, ടി.വി. നാരായണൻ, ടി.പി. സുധാകരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.എം. കുര്യാച്ചൻ (പ്രസി.), പി.കെ. മണി (വൈസ് പ്രസി.), പി. വിജിന (സെക്ര.), ബി.കെ. ശിവൻ (ജോ.സെക്ര.), എൻ.വി മനോഹരൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.