അണുനശീകരണം നടത്തി

തലശ്ശേരി: ഗ്രീൻവിങ്സ് ചാരിറ്റബ്​ൾ സൊസൈറ്റി വിവിധ ഭാഗങ്ങളിൽ . ചീഫ് കോഒാഡിനേറ്റർ റഷീദ് കരിയാടൻ ഉദ്ഘാടനം നിർവഹിച്ചു. പൊന്നകം നൗഷാദ്, സിറാജ് വലിയകത്ത്, സിറാജ് ചക്യത്ത്, ഫസൽ എരഞ്ഞോളി, നസ്​താസ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.