സ്വാതന്ത്ര്യ ദിനാഘോഷം

ഉരുവച്ചാൽ: പെരിഞ്ചേരി ദേശീയ വായനശാല ആൻഡ്​ ഗ്രന്ഥാലയത്തിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയൻറ്​ സെക്രട്ടറി സി.പി. പത്മനാഭൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ്​ എം. നാണു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.