ജില്ല ​െഡവലപ്മെൻറ്​ ഓഫിസ് തുറന്നു

ജില്ല ​െഡവലപ്മൻെറ്​ ഓഫിസ് തുറന്നു ഇരിണാവ്: കേരള ആർട്ടിസാൻസ് ​െഡവലപ്മൻെറ്​ കോർപറേഷ​ൻെറ കണ്ണൂർ ജില്ല ​െഡവലപ്മൻെറ്​ ഓഫിസ് ഇരിണാവ് റോഡിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ വി.വി. പ്രീത, വൈസ് പ്രസിഡൻറ്​ പി. ഗോവിന്ദൻ, ടി. ചന്ദ്രൻ, മാനേജിങ്​ ഡയറക്ടർ കെ.ജി. അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ സ്വാഗതവും ഓഫിസർ ഇൻ ചാർജ് യു. ഷൈമ തമ്പാൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.